Happy Independence Day 🇮🇳🇮🇳

Independent india turned74!!🇮🇳🇮🇳 മതസൗഹാർദ്ദവും സ്നേഹവും ഒരുമയും നിറഞ്ഞതായിരുന്നു ഈ ഭാരതം.🇮🇳 ഏവർക്കും അഭിമാനവും മാതൃകയും ആയിരുന്നു പക്ഷേ, ഇന്നിതാ ഇവയ്ക്ക് പോറലേൽക്കപപ്പെടുന്നു. അസ്തിത്വത്തിനും മതേതരത്വത്തതിനും സംസ്കാരത്തിനും എല്ലാം ഭീഷണിയാകുന്നു. 2020 തന്നെ CAA, NRC എന്നീ…… Read more “Happy Independence Day 🇮🇳🇮🇳”